Why Bring New Life into a Dying Planet?

ആഗോളതാപനവും കാലാവസ്ഥാ മാറ്റവും മനുഷ്യരാശിയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുമ്പോൾ ചെറുപ്പക്കാർ, പ്രത്യേകിച്ചും പെൺകുട്ടികൾ, ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു? ഈ ഗുരുതരമായ സ്ഥിതിയിലേക്ക് ഭൂമിയെ എത്തിച്ച മുതിർന്ന തലമുറക്കാരോടുള്ള നിശിതമായ വിമർശനവും, ഒപ്പം കുറച്ചേറെ അശുഭാപ്തിവിശ്വാസവും, എന്നാൽ ചില പ്രതീക്ഷകളും ഒക്കെ കലർന്നതാണ് പുതു തലമുറയുടെ കാലാവസ്ഥാമാറ്റത്തോടുള്ള പ്രതികരണം. കാണാം, യൂ ജെൻ (YouGen) പരിപാടിയുടെ ഈ എപ്പിസോഡിൽ.

For previous episodes, Click here.


Subscribe to our channels onYouTube&WhatsApp

Leave a Comment
Previous PostWhose Budget is this Really ?
Next PostWhy is Iran Burning? When Revolutions D...