Sanctions hitting Europe more: Valery Fadeyev, Putin’s Advisor

ഉക്രൈൻ യുദ്ധത്തെപ്പറ്റി, അതിന്റെ വരാനിരിക്കുന്ന ഗതിവിഗതികളെപ്പറ്റി ഏറ്റവും പുതിയ വിവരങ്ങളുമായി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സീനിയർ അഡ്വൈസറും റഷ്യയിലെ സിവിൽ സൊസൈറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് എന്ന ഏജൻസിയുടെ മേധാവിയുമായ വലേറി ഫദീവുമായി സുപ്രസിദ്ധ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ സയീദ് നഖ്‌വി നടത്തിയ അഭിമുഖ സംഭാഷണം. പുടിൻ സർക്കാരിന് വേണ്ടിയുള്ള മാധ്യമ സമ്പർക്ക പരിപാടികളുടെ മേൽനോട്ടച്ചുമതലയും വലേറി ഫദീവിനാണ്.

A Global Special Program by The AIDEM- an interview with Valeri Fadayev, Senior Advisor to the Russian President, Vladimir Putin, by renowned foreign affairs journalist of India, Saeed Naqvi. This interview reveals the latest information about the Ukraine war and Russia’s strategies and plans for the coming days.

Leave a Comment
Previous PostSafety to Doctors at Workplace; What to ...
Next PostSaras Crane, Arif, and U.P Politics