Fr. Sebastian Kappen Birth Centenary
വിമോചന ദൈവശാസ്ത്ര, മാർക്സിസ്റ്റ് പണ്ഡിതായ ഫാദർ സെബാസ്റ്റ്യൻ കാപ്പൻറെ നൂറാം വാർഷികത്തിന്റെ ഭാഗമായി എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ സംഘടിപ്പിച്ച ‘ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പും ബദൽ സംസ്കാരവും’ എന്ന സെമിനാറിന്റെ തൽസമയ സംപ്രേഷണം ഇവിടെ കാണാം.
യാക്കോബായ സഭ മുൻ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നിർവഹിക്കുന്ന സെമിനാറിൽ പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഡോ. മൈക്കിൾ തരകൻ, പ്രൊഫ. റോസി തമ്പി, ഫാദർ ബിനോയ് എസ് ജെ, ഡോ. അജയ് എസ് ശേഖർ, ബിജു ജോർജ് എസ്.ജെ, റവ. ആൻസൺ തോമസ് എന്നിവർ പങ്കെടുത്തു.
Leave a Comment